കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജൂനിയർ ഇൻസ്പെക്ടർ             നിയമനം           Junior Inspector of Co-Operative Societies Recruitment

കേരള ഗവൺമെൻ്റ് സർവീസിൽ സഹകരണ വകുപ്പിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ജൂനിയർ ഇൻസ്പെക്ടർ  തസ്തികയിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷ ക്ഷണിക്കുന്നു.

For Daily  job Updates