ADA ബെംഗളൂരു ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്

ADA ബെംഗളൂരു ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ഒഴിവ്

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിലുള്ള എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസിയിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റിന്റെ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16

യോഗ്യത

ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി (കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഇൻഫർമേഷൻ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി) / ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്. .

അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ഫിസിക്സിലോ മാത്സിലോ നേടിയ ബി.എസ്.സിയും കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമയും അല്ലെങ്കിൽ  കംപ്യൂട്ടർ സയൻസിൽ ഫസ്റ്റ് ക്ലാസോടെയുള്ള ത്രിവത്സരഡിപ്ലോമയും പ്രവൃത്തിപരിചയം

ശമ്പളം : 35,400 -1,12,400

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അവസാന തീയതി : ഓഗസ്റ്റ് 16.